റിയൽ ബുളറ്റ് ഗേളായി ദിയ; ബുളറ്റ് ഓടിക്കാൻ മാത്രമല്ല റിപ്പയർ ചെയ്യാനും എക്സപേർട്ടാണ് ഈ മിടുക്കി
ബുളറ്റ് ഓടിക്കാൻ മാത്രമല്ല റിപ്പയർ ചെയ്യാനും എക്സപേർട്ടായ ഒരു മിടുക്കി. അങ്ങനെ ഒരു റിയൽ ബുളറ്റ് ഗേളാണ് ദിയ. കോട്ടയം സ്വദേശിയായ ദിയ അച്ഛൻരെ വർക്ക്ഷോപ്പിൽ സഹായിയാണ്
Comments
Post a Comment