Department of Mechanical Engineering, AJCE: Manufacturing Face Shield for Corona Virus Protection
ഹെൽത്തി കോട്ടയം എന്ന ആപ്പ് ഉണ്ടാക്കി കോട്ടയം ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾ ഏകീകരിക്കുവാൻ ഏറെ സഹായിച്ച കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ആരോഗ്യ പ്രവർത്തകർക്ക് അത്യാവശ്യമുള്ള ഫേസ് ഷീൽഡുകൾ തയ്യാറാക്കി നൽകി വീണ്ടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ്മനിരതരാവുകയാണ്. https://www.youtube.com/watch?v=Yd-KAuMWSeA