Posts

Showing posts from March 31, 2024

Latest News

AICTE sanctioned Idea Lab worth Rupees 1.1 Crore

Solar Electric Vehicle Championship 2024 Winners : Team Stellar

Image
" Team Stellar' won the following awards in Solar Electric Vehicle Championship held at Manipal Institute of Technology 1. Motor Man Award ( Best Driver) 1. Motor man (best driver) 2. Maneuverability Winner 3. Acceleration winner ദേശീയ സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ അമൽ ജ്യോതിക്ക് മിന്നും വിജയം കാഞ്ഞിരപ്പള്ളി : ഹിന്ദുസ്ഥാൻ ഇന്നോവെറ്റീവ് പ്രോഡക്ട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും (HIPDS) സൊസൈറ്റി ഫോർ സയൻസ് , ടെക്നോളജി, മാനേജ്മെന്റ് ആൻഡ് ഹുമാനിട്ടീസ് സംയുക്തമായി സംഘടിപ്പിച്ച സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ " ടീം സ്റ്റെല്ലാർ " ഉജ്ജ്വലവിജയം നേടി. മാർച്ച് 27 മുതൽ 31 വരെ കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെ ക്നോളജിയിൽ വച്ച് ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യൻഷിപ്പിൽ അമൽ ജ്യോതി ടീം മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽ വിജയികളായി. ബെസ്റ്റ് മോട്ടോർ മാൻ, ആക്സലറേഷൻ വിഭാഗം, മാനുവരബിലിറ്റി വിഭാഗം എന്നിവയിലാണ് അമൽ ജ്യോതി ടീം ഒന്നാം സ്ഥാനം നേടിയത്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ മ